മുസ്‌ലിം ലീഗ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം: തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്‍കരിച്ചു
Oct 10, 2013, 20:40 IST
കാസര്‍കോട്: മുസ്‌ലിം ലീഗ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്‍കരിച്ചു. കാഞ്ഞങ്ങാട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് ലോക്‌സഭാ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ജനറല്‍ സെക്രട്ടറി എം.സി. ഖമറഖുദ്ദീന്‍ സ്വാഗതം പറഞ്ഞു.
ചെര്‍ക്കളം അബ്ദുല്ല (ചെയര്‍.), എം.സി. ഖമറുദ്ദീന്‍ (ജന.കണ്‍.), എ.അബ്ദുര്‍ റഹ് മാന്‍ (ട്രഷറര്‍), സി.ടി.അഹമ്മദലി, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, പെരിങ്ങോം മുസ്ത്വഫ, കല്ലട്ര മാഹിന്‍ ഹാജി, എ.ഹമീദ് ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, മെട്രോ മുഹമ്മദ് ഹാജി, ടി.ഇ.അബ്ദുല്ല, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, എല്‍.എ. മഹമൂദ് ഹാജി, എം.എസ്. മുഹമ്മദ് ്കുഞ്ഞി, ബഷീര്‍ വെള്ളിക്കോത്ത്, വി.കെ.പി. ഹമീദലി, പി.ഒ.പി. മുഹമ്മദലി ഹാജി, ശുക്കൂര്‍ ഹാജി, മൊയ്തീന്‍ കൊല്ലമ്പാടി, അസീസ് കളത്തൂര്‍, കെ.പി. മുഹമ്മദ് അഷ്‌റഫ്, എ.പി.ഉമ്മര്‍, കുഞ്ഞഹമ്മദ് പുഞ്ചാവി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കാപ്പില്‍ മുഹമ്മദ് പാഷ, അഡ്വ. സി.എന്‍. ഇബ്രാഹിം, (വൈ. ചെയര്‍.).
എ.ജി.സി. ബഷീര്‍, കെ.ഇ.എ.ബക്കര്‍, എം.അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, എം.അബ്ബാസ്, എ.എ.ജലീല്‍, ഷാഫി ഹാജി കട്ടക്കാല്‍, എം.പി. ജാഫര്‍, വി.കെ. ബാവ, മുസ്ത്വഫ കടന്നപ്പള്ളി, കെ.കെ.അഷ്‌റഫ്, എ.കെ.എം.അഷ്‌റഫ്, ശംസുദ്ദീന്‍ ആയിറ്റി, ശംസുദ്ദീന്‍ ചെമ്പിരിക്ക, എ.എ.അബ്ദുര്‍ റഹ് മാന്‍ (ജന.കണ്‍.).

Keywords: Kerala, Kasaragod, Muslim League, Cherkalam Abdulla, A. Abdul Rahman, M.C Qamarudheen, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: