മണിപ്പാല്‍ കൂട്ട ബലാത്സംഗം: പ്രതികളുടെ കസ്റ്റഡി നവംബര്‍ 18 വരെ നീട്ടി
Oct 29, 2013, 10:57 IST
ഉഡുപ്പി: പ്രമാദമായ മണിപ്പാല്‍ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ കസ്റ്റഡി ജില്ലാ സെഷന്‍സ് കോടതി നവംബര്‍ 18 വരെ നീട്ടി. കേസിലെ മുഖ്യപ്രതികളായ യോഗീഷ്, ആനന്ദ്, ഹരിപ്രസാദ്, സഹായികളായ ബാലചന്ദ്ര, ഹരീന്ദ്ര എന്നിവരെയാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയത്.
കേസില്‍ 108 സാക്ഷികളാണ് ഉള്ളതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ടി.എസ്. ജിട്ടൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ വിചാരണ നടന്നുവരികയാണ്. തട്ടികൊണ്ടുപോവല്‍, ബലാത്സംഗം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രണ്ടോ മൂന്നോ മാസത്തിനകം കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷവിധിക്കാനാകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. 2013 ജൂണിലാണ് മണിപ്പാല്‍ യൂണിവേഴ്സ് സിറ്റി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മൂന്ന് പ്രതികള്‍ ഓട്ടോ റിക്ഷയില്‍ തട്ടികൊണ്ടുപോയി ബലാത്സംഗത്തിന് ഉരയാക്കിയത്. ഒരാഴ്ചയ്ക്കകം പ്രതികളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പോലീസ് പിടിക്കാനെത്തിയപ്പോള്‍ യോഗീഷും ആനന്ദയും ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. പെണ്‍കുട്ടി ഒരാഴ്ച ആശുപത്രിയിലായിരുന്നു. ഈ സംഭവം വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്.
Keywords: Udupi, Karnataka, Accuse, Court, Mangalore, National, Manipal: Custody extended to Nov 18; 108 witnesses in case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.