ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് ബഹളം വെച്ചയാള്‍ അറസ്റ്റില്‍
Oct 4, 2013, 12:35 IST
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് ബഹളം വെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാവണേശ്വരത്തെ ജിതിനെയാണ് വ്യാഴാഴ്ച ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയില്‍ ആളുകളെ അസഭ്യം വിളിക്കുകയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന വിധത്തില്‍ പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
Also Read:
ആണവായുധ ചര്‍ച്ചയില്‍ തലയിടരുത്: ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്
Keywords: Passengers, Busstand, Kasaragod, Youth, Arrest, Police, Complaint, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.