city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ലബ്ബ് കെട്ടിടത്തിന് കരിഓയില്‍ ഒഴിച്ചു

പാലക്കുന്ന്: തിരുവക്കോളിയിലെ ടാസ്‌ക്ക് ക്ലബ്ബ് ഓഫീസ് കെട്ടിടം കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയാണ് സംഭവം.

രണ്ട് ക്ലബ്ബുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിനുപിന്നിലെന്നു സംശയിക്കുന്നു. പോലീസ് സംഭവം അന്വേഷിക്കുകയാണ്.
ക്ലബ്ബ് കെട്ടിടത്തിന് കരിഓയില്‍ ഒഴിച്ചു

Also Read: 
തേജസ് പത്രം അടച്ചുപൂട്ടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
Keywords : Palakunnu, Club, Office, Police, Investigation, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia