മക്കയില്‍ ലോഡ്ജ് നടത്തിപ്പിന് ഒന്നരക്കോടി പിരിച്ച് ബന്തിയോട് സ്വദേശി മുങ്ങി
Oct 21, 2013, 16:12 IST
കുമ്പള: മക്കയില്‍ ലോഡ്ജ് നടത്തിപ്പിനായി ഗള്‍ഫില്‍ നിന്നും നാട്ടില്‍ നിന്നുമായി ഒന്നരക്കോടി രൂപ തട്ടിയെടുത്ത ബന്തിയോട് സ്വദേശിക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.
ബന്തിയോട് ഫസീല മന്‍സിലിലെ ബഡുവന്‍കുഞ്ഞിയുടെ മകന് എം.വി.യൂസഫി(50) ന്റെ പരാതിയില്‍ ബന്തിയോട്ടെ അബ്ദുര്‍ റഹിമാനെതിരെയാണ് കേസ്.
2011 ഒക്ടോബര്‍ എട്ടുമുതല്‍ നിരവധി സുഹൃത്തുക്കളില്‍ നിന്നായി പണം വാങ്ങുകയും പിന്നീട് തിരിച്ചുനല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് കേസ്. നാട്ടില്‍ നിന്ന് 84 .5 ലക്ഷം രൂപയും ഗള്‍ഫില്‍ നിന്ന് മൂന്നു ലക്ഷം റിയാലും അബ്ദുര്‍ റഹ്മാന് പിരിച്ചതായി യൂസഫിന്റെ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Also Read:
വി.എസിനെതിരെ കടുത്ത ആരോപണങ്ങളുമായി എം.എം. ലോറന്‍സ്
Keywords: Lodge, Cash, Bandiyod, Cheating, Kumbala, Police, Case, Complaint, Accuse, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: