മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാന്‍ വാശിപിടിക്കുന്നത് ചില മതപണ്ഡിതര്‍: ആര്യാടന്‍
Oct 3, 2013, 12:14 IST
കാസര്‍കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാന്‍ വാശിപിടിക്കുന്നത് ചില മതപണ്ഡിതന്‍മാരാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2012ല്‍ വിവാഹപ്രായം സംബന്ധിച്ചുള്ള നിയമം ലോകസഭ പാസാക്കിയപ്പോള്‍ അന്ന് സഭയിലുണ്ടായിരുന്ന മുസ്ലിം ലീഗ് അഖിലേന്ത്യാപ്രസിഡന്റ് ഇ. അഹമദോ, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറോ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാഹപ്രായം സംബന്ധിച്ചുള്ള വിഷയത്തില്‍ വിവാദം ഉണ്ടാക്കാനാണ് ചിലര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ മതസംഘടനകള്‍ കോടതിയെ സമീപിച്ചാല്‍ വ്യക്തിപരമായി ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ കേസില്‍ താന്‍ കക്ഷിചേരും.
യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസം ഉണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് പറഞ്ഞ് കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ആര്യാടന്‍ ഒഴിഞ്ഞുമാറി. കാസര്‍കോട്ട് നടക്കുന്ന വിവിധ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.
ഡി.സി.സി. പ്രസിഡന്റ് സി.കെ. ശ്രീധരന്‍, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, പി. ഗംഗാധരന്‍ നായര്‍, എം.സി. ജോസ്, പി.എ. അഷ്‌റഫ് അലി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Also read:
Keywords: Aryadan Muhammad, Press meet, Kasaragod, Kerala, Muslim Girl Marriage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: