മിനിലോറിയുടെ പിറകില്‍ കാറിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു
Oct 29, 2013, 20:34 IST
മധൂര്‍: മിനിലോറിയുടെ പിറകില്‍ കാറിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചൊവാഴ്ച രാത്രി എട്ട് മണിയോടെ മന്നിപ്പാടിയിലാണ് അപകടം.
കാസര്‍കോട് നിന്നും ഉളിയത്തടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍11 എം2986 ലോറിയുടെ പിറകിലേക്ക് കെഎല്‍14 എച്ച്8383 സൈലോ കാറിടിക്കുകയായിരുന്നു. സൈലോയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. നാട്ടുകാരാണ് ഡ്രൈവറെ
ആശുപത്രിയിലെത്തിച്ചത്.
Also Read:
ലോകത്തിലെ ഉയരം കൂടിയ ആള്‍ വിവാഹിതനായി
Keywords: Kerala, Kasaragod, Madhur, Accident, Car, Lorry, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories

Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752