ബെദ്രംപള്ളയില്‍ നിന്നും മോഷ്ടിച്ച 7 മൊബൈല്‍ഫോണുകള്‍ കണ്ടെത്തി
Sep 11, 2013, 15:03 IST
ബദിയഡുക്ക: ബദിയഡുക്ക പോലീസിന്റെ പിടിയിലായ മോഷ്ടാക്കളില്‍ നിന്നും ഏഴ് മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തു. ബെദ്രംപള്ളയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ഫോണുകളും 13,000രൂപയും കവര്‍ന്ന കേസിലെ പ്രതികളായ മഞ്ചേശ്വരം ബീരിയിലെ മുഹമ്മദ് മുഷ്താഖ് (26), മഞ്ചേശ്വരം ഹൊസബെട്ടു സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തെ മൊയുനുദ്ദീന് സമാന് (21) എന്നിവരാണ് ബദിയഡുക്ക പോലീസിന്റെ പിടിയിലായത്.
പ്രതികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മോഷണം നടത്തിയ ഒരു മൊബൈല്‍ഫോണ്‍ മഞ്ചേശ്വരം ഇന്റര്‍നെറ്റ് കഫേയില്‍ നിന്നും ആറെണ്ണം മുഷ്താഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ജുലൈ 31 നാണ് കവര്‍ച്ച നടത്തിയത്. വിരലടയാളം പരിശോധിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ഹൊസങ്കടിയിലെ ജുനൈദ് (20) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
മഞ്ചേശ്വരം, കുമ്പള ഭാഗങ്ങളിലെ മൊബൈല്‍ ഷോപ്പുകളില്‍ നടന്ന പല കവര്ച്ചകളിലേയും പ്രതികള്‍ ഇവരാണെന്ന് പോലീസ് പറഞ്ഞു.
Also read:
ഉത്തര്‍ പ്രദേശില്‍ കലാപം പടരുന്നു; മരണം 48 ആയി
Keywords: Badiyadukka, Mobile, Robbery, Police, Theft, Accuse, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: