പ്രഭാകരന് കമ്മീഷന് ശുപാര്‍ശ; ജില്ലയുടെ വികസനത്തിന് 25 കോടി അനുവദിച്ചു
Sep 20, 2013, 16:00 IST
കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിനായുളള പി. പ്രഭാകരന് കമ്മീഷന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് ആദ്യഘട്ടമായി 25 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കേണ്ട വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിന് സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടേയും ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗം കലക്ടറേറ്റില്‍ ചേരും.
അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്കുന്ന കമ്മീഷന് ശുപാര്‍ശകളെ അംഗീകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുക. വൈദ്യുതി, കുടിവെളളം, പൊതുമരാമത്ത് നിര്‍മാണ പ്രവൃത്തികള്‍, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമം, ഫിഷറീസ്, തുറമുഖ വികസനം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Keywords : Kasaragod, Kerala, Report, District, Kerala, Development, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: