നെഞ്ചംപറമ്പ് കിണറിലെ മണ്ണ് നീക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു
Sep 10, 2013, 17:01 IST
നെഞ്ചംപറമ്പ്: നെഞ്ചംപറമ്പില്‍ പി.സി.കെയുടെ കശുമാവിന് തോട്ടത്തിലെ കിണറിലിട്ട എന്‍ഡോസള്‍ഫാന്‍ നിറച്ച കന്നാസുകള്‍ കണ്ടെത്തുന്നതിനായി എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ മണ്ണ് നീക്കാനെത്തിയ നാട്ടുകാരെ പോലീസുകാര്‍ തടഞ്ഞു.
'ഭൂമിക്കൊരു രക്ഷാഗീതം' പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എ. പ്രദീപന് ഉദ്ഘാടനം ചെയ്തു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സമരത്തെ നേരിടാന്‍ പി.സി.കെ തൊഴിലാളികളെ ഇറക്കിയെങ്കിലും സംയമനം പാലിച്ചതുകാരണം അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. പി.സി.കെയുടെ നിലപാടിനെ സമരത്തിനെത്തിയവര്‍ ശക്തമായി അപലപിച്ചു.
പ്രസന്നകുമാര്‍, സദാനന്ദന് നെഞ്ചംപറമ്പ്, ലോഹിതാക്ഷന്, കുഞ്ഞിരാമന് കുണ്ടള, രേവതി, ചന്ദ്രശേഖരൻ മേസ്ത്രി, ഗീത, മിസ്രിയ, സുബൈദ, പി. കൃഷ്ണന്, രവീന്ദ്രന്, രതീഷ് ആനക്കല്ല്, രാമകൃഷ്ണന്, ഹരിഹരന്, അമ്പലത്തറ കുഞ്ഞികൃഷ്ണന് എന്നിവർ നേതൃത്വം നല്കി. ശശിധരന് പടിയത്തടുക്ക സ്വാഗതവും ചന്ദ്രശേഖരന് നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kerala, Endosulfan, Strike, Police, Programme, Karadukka, Nenjamparamb, Plantation, Land, Prasannakumar, Kunhikrishnan, Chandrashekar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: