നഗരത്തിലെ തകര്‍ന്ന സ്ലാബുകളില്‍ യാത്രക്കാര്‍ വീണ് അപകടം സംഭവിക്കുന്നു
Sep 6, 2013, 18:48 IST
കാസര്‍കോട്: നഗരത്തിലെ ഒവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്ന് ചതിക്കുഴികള്‍ രൂപപ്പെട്ടതോടെ കാല്‍നടയാത്രക്കാര്‍ ഓടയില്‍ വീണ് അപകടം സംഭവിക്കുന്നു. എം.ജി. റോഡ്, കെ.പി. ആര്‍. റാവൂറോഡ്, നായക്‌സ് റോഡ്, പുതിയ ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലാണ് ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്നത്.
കണ്ണൊന്നുതെറ്റിയാല്‍ തകര്‍ന്ന സ്ലബിനടിയില്‍ കൂടി ഓടയിലേക്ക് വീഴുന്ന സ്ഥിതിയാണ്. റോഡിന് സൗകര്യം കുറവായതിനാല്‍ കാല്‍ നടയാത്രക്കാര്‍ ഉപയോഗിക്കുന്നത് റോഡരികിലൂള്ള ഓവുച്ചാലുകളുടെ മുകളില്‍ പാകിയ സ്ലാബുകളേയാണ് എന്നാല്‍ ഈ സ്ലാബുകള്‍ ഇപ്പോള്‍ പലയിടത്തുമായി തകര്‍ന്നു കിടക്കുകയാണ്. സ്ലാബുകള്‍ വ്യപകമായി തകര്‍ന്നത് ശ്രദ്ധയില്‍പെടുത്തിയിട്ടും മാറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
Also read:
അവസാനനിമിഷം ഓണപരീക്ഷ മാറ്റിയത് കുട്ടികളെ വലച്ചു; ഡി.പി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു
Keywords: Gutter, Kasaragod, Kerala, Road, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.