അനധികൃത ടിക്കറ്റില്‍ വിമാനത്താവളത്തില്‍ കയറിപ്പറ്റിയ ഉദുമ സ്വദേശി പിടിയില്‍
Sep 29, 2013, 23:38 IST
മംഗലാപുരം: മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃത ടിക്കറ്റുപയോഗിച്ച് കയറിപ്പറ്റിയ കാസര്‍കോട് ഉദുമ സ്വദേശിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മുജീബ് റഹ് മാന്‍ (41) എന്നയാളാണ് പിടിയിലായത്.
ദുബൈയിലേക്ക് ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ പോകാനെത്തിയ ബന്ധുക്കളെ വിമാനത്താവളത്തിലെത്തിക്കാന്‍ വന്നതായിരുന്നു മുജീബ് റഹ് മാന്‍. അതിനിടെ അംഗീകാരമില്ലാത്ത വിമാന ടിക്കറ്റ് കൈക്കലാക്കി സന്ദര്‍ശക ഗ്യാലറിയില്‍ കയറിപ്പറ്റുകയായിരുന്നു.
സംശയം തോന്നി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് മനസിലായത്. ബജ്‌പെ പോലീസിന് കൈമാറിയ ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 420-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
Keywords : Mangalore, Airport, Air-ticket, Police, Case, Udma, Natives, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ദുബൈയിലേക്ക് ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ പോകാനെത്തിയ ബന്ധുക്കളെ വിമാനത്താവളത്തിലെത്തിക്കാന്‍ വന്നതായിരുന്നു മുജീബ് റഹ് മാന്‍. അതിനിടെ അംഗീകാരമില്ലാത്ത വിമാന ടിക്കറ്റ് കൈക്കലാക്കി സന്ദര്‍ശക ഗ്യാലറിയില്‍ കയറിപ്പറ്റുകയായിരുന്നു.
സംശയം തോന്നി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് മനസിലായത്. ബജ്‌പെ പോലീസിന് കൈമാറിയ ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 420-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
Also Read:
ഹഫീസ് സയീദിനേയും ദാവൂദിനേയും വധിക്കണം: ബാബ രാംദേവ്