ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ക്ലീനര്‍ മരിച്ചു; 6 പേര്‍ക്ക് പരിക്ക്
Sep 30, 2013, 10:28 IST
മംഗലാപുരം: ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് ബീഹാര്‍ സ്വദേശിയായ ക്ലീനര്‍ മരിച്ചു. ആറുപേര്‍ക്ക് സാരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് കൊണാജെയില്‍ മംഗലാപുരം യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് അപകടമുണ്ടായത്. ബീഹാര്‍ സ്വദേശി റാം ബ്രേക്ക് സഹാനി (37) ആണ് മരിച്ചത്.
അബ്ദുല്‍ മജീദ്, ദേവാനന്ദ്, രാം ലാലാ സഹാനി, കണാജ സഹാനി, ഗനര്‍ സഹാനി, ഉമേഷ് സഹാനി എന്നിവര്‍ക്കാണ് പരിക്കേറ്റ്. പാവൂര്‍ മലാറില്‍ നിന്ന് ഇന്റര്‍ലോക്ക് കയറ്റി തൊക്കോട് വഴി കൊണാജെയിലേക്ക് വരികയായിരുന്ന കെ.എല്‍. 13 സി. 1647 നമ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
ഗണേശ് മഹലിനടുത്ത വളവില്‍വെച്ച് ലോറിയുടെ നിയന്ത്രണം വിടുകയും യൂണിവേഴ്‌സിറ്റിക്ക് അടുത്തെത്തിയപ്പോള്‍ മറിയുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവറടക്കം ഏഴുപേരാണ് ലോറിയിലുണ്ടായിരുന്നത്. ലോറി മറിഞ്ഞപ്പോള്‍ എല്ലാവരും ക്യാബിനില്‍ കുടുങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് എല്ലാവരേയും ആശുപത്രിയിലേക്കെത്തിച്ചത് അപ്പോഴേക്കും ക്ലീനറായ റാം ബ്രേക് സഹാനി മരണപ്പെട്ടിരുന്നു.
പരിക്കേറ്റവരെല്ലാം ദേര്‍ളക്കട്ടയിലെ ആശുപത്രിയിലാണുള്ളത്. കൊണാജെ പോലീസ് കേസെടുത്തു.
Also read:
നൈജീരിയയില്‍ തീവ്രവാദി ആക്രമണത്തില്‍ 50 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
Keywords: Mangalore, Obituary, Accident, Injured, Hospital, Lorry, Ram Breksahani, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: