വാഹനങ്ങള്‍ കൂട്ടിമുട്ടി ഡി.വൈ.എസ്.പിക്ക് പരിക്ക്
Sep 21, 2013, 18:48 IST
ബന്തിയോട്: ടാറ്റാ സുമോയില്‍ കാറിടിച്ച് ഡി.വൈ.എസ്.പിക്ക് പരിക്കേറ്റു. കാസര്‍കോട് ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി രഘുറാമിനാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ബന്തിയോട് പള്ളിക്കടുത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റത്.
ഔദ്യോഗിക ആവശ്യാര്‍ത്ഥം കാസര്‍കോട് നിന്നും മഞ്ചേശ്വരത്തേക്ക് ടാറ്റാ
സുമോയില്‍ പോകുമ്പോള്‍ എതിരെ വന്ന കാറിടിച്ചാണ് ഡി.വൈ.എസ്.പിക്ക് പരിക്കേറ്റത്.
Also Read:
പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നു: ശബരിമല തീര്‍ത്ഥാടകര്‍ കുടുങ്ങി
Keywords: Bandiyod, Vehicle, Accident, Injured, Kasaragod, Manjeshwaram, Car, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

File photo |

Advertisement: