താലൂക്ക് ആശുപത്രിയില്‍ ഗൈനോക്കോളജിസ്റ്റിനെ നിയമിക്കണം
Sep 22, 2013, 22:15 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ഗൈനോക്കോളജിസ്റ്റിനെ നിയമിച്ച് പ്രസവ വാര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കേരള മഹിളാ സംഘം ഈയ്യക്കാട് യൂണിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി ഉദ്ഘാടനം ചെയ്തു. ശുഭാ ചന്ദ്രന് അധ്യക്ഷത വഹിച്ചു. എം.വി. ഭവാനി, എം എം. ലക്ഷ്മി, പി.കുഞ്ഞമ്പു, കെ.വി. രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സി.നളിനി (പ്രസിഡന്റ്), വിജിന ടി.പി. (വൈസ് പ്രസിഡന്റ), അനിത കെ.വി.(സെക്രട്ടറി), ബിന്ദു കെ.(ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Keywords: hospital, kasaragod, Doctors, Mahila-association, Kerala, Malayalam News, Eyakad Unit, gainachologist, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.