യുവാവിന്റെ ദുരൂഹമരണം; കരാറുകാരനെതിരെ കേസെടുത്തു
Sep 12, 2013, 17:06 IST
കാഞ്ഞങ്ങാട്: കെട്ടിടത്തില്‍ നിന്നും വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ കരാറുകാരനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. കള്ളാര്‍ നീലിമലയിലെ ശങ്കരന്-കമ്മാടത്തു ദമ്പതികളുടെ മകന് ബാലന് (28) ആണ് കഴിഞ്ഞ ശനിയാഴ്ച കള്ളാറിലെ കെട്ടിടത്തില്‍ നിന്നും വീണത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാലന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
എന്നാല്‍ ബാലന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സൂചന ലഭിച്ചത്. ഇതേതുടര്‍ന്ന് തമിഴ്നാട് സ്വദേശി രാജുവിനെതിരെ നരഹത്യയ്ക്ക് പോലീസ് കേസെടുക്കുകയായിരുന്നു. കൂലി തര്‍ക്കത്തെ തുടര്‍ന്ന് ബാലനെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളി താഴെയിട്ടതാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
Also read:
കാഞ്ഞങ്ങാട്ടെത്തിയ സരിതയേയും ബിജുവിനേയും സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസിപ്പിച്ചു
കെസഫ് കലാ സന്ധ്യ -2013 വെള്ളിയാഴ്ച
Keywords: Kanhangad, Youth, Death, Murder-case, Building, Kerala, Balan, Contractor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: