city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; 2 പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഗോളിയഡുക്ക സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ വിക്രം, വിജയന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; 2 പേര്‍ക്കെതിരെ കേസ് ഇരുവരും തന്നെ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തിവരികയാണ്.

Also Read:
മാനഭംഗക്കേസ്; രാജസ്ഥാന്‍ ക്ഷീരവികസന മന്ത്രി രാജിവെച്ചു

Keywords: Pregnant, Woman, Case, Complaint, Manjeshwaram, Police, Natives, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia