സുഹൃത്തിന്റെ പറമ്പില്‍ പാര്‍ക്ക് ചെയ്ത കാര്‍ മോഷണം പോയി
Sep 13, 2013, 14:00 IST
കാസര്‍കോട്: സുഹൃത്തിന്റെ പറമ്പില്‍ പാര്‍ക്ക് ചെയ്ത കാര്‍ മോഷണം പോയി. കുഡ്‌ലുവിലെ ബി.കെ.ബാബുഷെട്ടിയുടെ മകന്‍ കെ.വിവേകാ
നന്ദ ഷെട്ടിയുടെ K.Aഎ 19 z 718 നമ്പര്‍ മാരുതി സെന്‍ കാറാണ് മോഷണം പോയത്.
ചൊവ്വാഴ്ച രാത്രി താളിപ്പടുപ്പിലെ സുഹൃത്തിന്റെ പറമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് കാര്‍ മോഷണം പോയത്
അറിയുന്നത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
Also Read:
ചീനവലയില്‍നിന്നു ഫോട്ടോയെടുക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി കടലില്‍ വീണ് മരിച്ചു
Keywords: Kasaragod, Car, Robbery, Kudlu, Son, Kerala, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: