ബാലകൃഷ്ണന്റെ കൊല: കൊലയാളികളെയും സംരക്ഷകരെയും ഉടന്‍ പിടികൂടണം: സിപിഎം
Sep 17, 2013, 20:30 IST
കാസര്‍കോട്: സിപിഎം പ്രവര്‍ത്തകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കോണ്‍ഗ്രസ് കാടത്തത്തില്‍ സിപിഎം ജില്ലാസെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നതായി വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. ഭരണത്തണലില്‍ മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ മനുഷ്യത്വ രഹിതമായ സംസ്‌കാരമാണ് കൊലപാതകത്തിലൂടെ പുറത്തുവന്നത്. അക്രമത്തിനായി തീവ്രവാദികളെയും കോണ്‍ഗ്രസ് ഉപയോഗിക്കുന്നുവെന്നാണ് കൊലനടത്തിയ രീതിയിലൂടെ മനസിലാകുന്നത്.
ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്ന മാങ്ങാട് പ്രദേശത്തും ഉദുമ പഞ്ചായത്തിലും കുഴപ്പം ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് നിരപരാധിയായ യുവാവിന്റെ കൊലപാതകത്തിനു പിന്നില്‍. നാടാകെ ഓണാഘോഷത്തില്‍ മുഴുകിയിരിക്കുമ്പോള്‍ എന്തിനുവേണ്ടിയാണ് കൊലപാതകം ആസുത്രണം ചെയ്തതെന്ന് അക്രമ രാഷ്ട്രീയത്തിനെതിരെ മുതലകണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം.
പ്രതികളെ കോണ്‍ഗ്രസ് നേതാക്കളാണ് സംരക്ഷിക്കുന്നത്. മനുഷ്യരെ കൊല്ലുന്നതിന് പരിശീലനം നേടിയവരാണ് കൊലപാതം നടത്തിയത്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് കൊലക്ക് പരിശീലനം നല്‍കിയത് ആരാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കണം. കൊലയാളികളെയും അതിന് നേതൃത്വം നല്‍കിയവരെയും ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാകണം. ഭരണത്തണലില്‍ പ്രതികളെ രക്ഷിക്കാനാണ് നീക്കമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ജില്ലാസെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി.
Related News:
ബാലകൃഷ്ണന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു
Also Read:
മുസ്ലിങ്ങള്‍ക്കായുള്ള പദ്ധതികള്‍ ഭൂരിപക്ഷ സമുദായത്തിലേക്ക് വഴിമാറ്റുന്നുവെന്ന് പഠന റിപോര്‍ട്ട്

Keywords: Kerala, Kasaragod, CPM, Balakrishnan Murder, Mangad, Uduma, Aryadukkam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: