ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
Sep 19, 2013, 10:02 IST
ഉദുമ: സി.പി.എം. പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം.ബി. ബാലകൃഷ്ണനെ (45) കുത്തിക്കൊന്ന കേസിലെ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ വ്യാപകമാക്കി. ഇതിന്റെ ഭാഗമായി പ്രതികളുടെ വീടുകളില്‍ ബുധനാഴ്ച രാത്രി അന്വേഷണസംഘം റെയ്ഡ് നടത്തി.
പ്രതികളായ ഉദുമ സഹകരണ ബാങ്ക് മാങ്ങാട് ശാഖാ ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റുമായ ബാര കടവങ്ങാനത്തെ ഷിബു (30), ഐ.എന്‍.ടി.യു.സി. ഉദുമ മണ്ഡലം പ്രസിഡന്റ് മാങ്ങാട്ടെ മജീദ് (44), യൂത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകന്‍ ആര്യടുക്കം കോളനിയിലെ ലുട്ടാപ്പി എന്ന പ്രജിത്ത് (30) എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.
പ്രതികള്‍ ഒളിവില്‍പോയതായി സംശയിക്കുന്നുവെന്ന് കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സി.ഐ. ബാബുപെരിങ്ങേത്ത് പറഞ്ഞു. ഇപ്പോള്‍ മൂന്ന് പേര്‍ക്കെതിരെ മാത്രമാണ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കൂടുതല്‍പേര്‍ കൃത്യത്തില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്.
ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി. പി. തമ്പാന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ ഹൊസ്ദുര്‍ഗ് സി.ഐ. ബാബു പെരിങ്ങേത്ത്, ബേക്കല്‍ എസ്.ഐ. രാജേഷ്, അഡീഷണല്‍ എസ്.ഐ. ഇ.ജെ. ജോസ്, ഗ്രേഡ് എസ്.ഐ. സുരേന്ദ്രന്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ അബൂബക്കര്‍ കല്ലായി എന്നിവരാണ് ഉള്ളത്.
തിരുവോണനാളില്‍ രാത്രി 8.45 മണിയോടെ ബാര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന് സമീപം റോഡില്‍വെച്ചാണ് ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത്.
Related News:
Keywords: Murder case, Custody, Search, Udma, Mangad, Congress, CPM, Police, Clash, Attack, Kasaragod, Kerala, M.B. Balakrishnan Murder Case, M.B. Balakrishnan's murder case, 3 in police custody, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ബാലകൃഷ്ണന്‍ വധം: പ്രതികള്‍ പോലീസ് വലയില്‍
ബാലകൃഷ്ണന്റെ കൊല: കൊലയാളികളെയും സംരക്ഷകരെയും ഉടന്‍ പിടികൂടണം: സിപിഎം
ബാലകൃഷ്ണന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊല; കണ്ണൂരില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടേക്ക്
ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍
മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ലീഗിന് ബന്ധമില്ല: എം.സി ഖമറുദ്ദീന്‍
Also read: