ബാലകൃഷ്ണന്‍ വധം; കുത്താന്‍ ഉപയോഗിച്ച കത്തി പാലത്തിനടിയില്‍ നിന്നും കണ്ടെത്തി
Sep 24, 2013, 14:00 IST
ഉദുമ: സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം.ബി.ബാലകൃഷ്ണനെ[45] കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ആര്യടുക്കം കോളനിയിലെ കുട്ടാപ്പി എന്ന പ്രജിത്തി[26] നെ തെളിവെടുപ്പിനായി ചൊവ്വാഴ്ച ഉച്ചയോടെ ആര്യടുക്കത്ത് കൊണ്ടുവന്നു. കൊലയ്ക്കുപയോഗിച്ച കത്തി ആര്യടുക്കം ചിദംബരം പാലത്തിനടിയില്‍ നിന്നും പ്രതി പോലീസിന് കാട്ടിക്കൊടുത്തു.
കൊല നടത്തിയ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. ഹൊസ്ദുര്‍ഗ് സി.ഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തിരുവോണ നാളില്‍ രാത്രി 8.45
മണിയോടെയാണ് ബാലകൃഷ്ണന്‍ കുത്തേറ്റു മരിച്ചത്. ആര്യടുക്കത്തെ മരണ വീട്ടില്‍ പോയി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബാലകൃഷ്ണനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്.
മൂന്ന് വാഹനങ്ങളിലൊന്നിലാണ് പ്രതിയെ പോലീസ് സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നത്. ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാന്‍ മൂന്ന് പോലീസ് വാഹനങ്ങളും വ്യത്യസ്ത ഭാഗങ്ങളിലേയ്ക്ക് തിരിച്ചുവിട്ടു. കൂടുതല്‍ ആളുകള്‍ എത്തുന്നതിനു മുമ്പ് തന്ത്രപൂര്‍വമായാണ് പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി പോലീസ് മടങ്ങിയത്.
Related News:
ബാലകൃഷ്ണന്‍ വധക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി
ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
ബാലകൃഷ്ണന്‍ വധം: പ്രതികള്‍ പോലീസ് വലയില്‍
ബാലകൃഷ്ണന്റെ കൊല: കൊലയാളികളെയും സംരക്ഷകരെയും ഉടന്‍ പിടികൂടണം: സിപിഎം
ബാലകൃഷ്ണന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊല; കണ്ണൂരില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടേക്ക്
ബാലകൃഷ്ണന്‍ കുത്തേറ്റ് മരിച്ചത് മരണ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍
മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ലീഗിന് ബന്ധമില്ല: എം.സി ഖമറുദ്ദീന്‍
Also Read:
ജമ്മുകശ്മീരിലെ മന്ത്രിമാര്‍ക്ക് സൈന്യം പണം നല്‍കുന്നു: വികെ സിംഗ്
Keywords: Balakrishnan murder case knife found, Udma, C.P.M, Mangad, Bridge, Hosdurg, Police, Bike, Vehicle, House, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.