കറന്തക്കാട്ട് കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിമുട്ടി
Sep 28, 2013, 12:24 IST
കാസര്‍കോട്: കറന്തക്കാട്ട് കര്‍ണാടക കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിമുട്ടി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാറിന്റെ സൈഡ് തകര്‍ന്നു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഫണ്‍ഫെയര്‍ ഫാന്‍സി കട ഉടമ ഷിറിബാഗിലുവിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍. 14 ജെ 6890 നമ്പര്‍ മാരുതി 800 കാറാണ് തകര്‍ന്നത്.
രണ്ട് വാഹനങ്ങളും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു. റോഡില്‍ ടാറിംഗ് ജോലി നടക്കുന്നതിനാല്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ സ്ഥലത്ത് പോലീസിനെ നിയോഗിച്ചിരുന്നു. പോലീസ് കൈകാണിച്ചപ്പോള്‍ താന്‍ കാര്‍ നിര്‍ത്തിയ സമയത്ത് ബസ് വന്നിടിക്കുകയായിരുന്നുവെന്ന് മുസ്തഫ പരാതിപ്പെട്ടു.
Keywords : Kasargod, Karandakadu, KSRTC, Bus, Car, Accident, Friday, Road Damage, Side, Karnataka, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ഫണ്‍ഫെയര്‍ ഫാന്‍സി കട ഉടമ ഷിറിബാഗിലുവിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍. 14 ജെ 6890 നമ്പര്‍ മാരുതി 800 കാറാണ് തകര്‍ന്നത്.
രണ്ട് വാഹനങ്ങളും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു. റോഡില്‍ ടാറിംഗ് ജോലി നടക്കുന്നതിനാല്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ സ്ഥലത്ത് പോലീസിനെ നിയോഗിച്ചിരുന്നു. പോലീസ് കൈകാണിച്ചപ്പോള്‍ താന്‍ കാര്‍ നിര്‍ത്തിയ സമയത്ത് ബസ് വന്നിടിക്കുകയായിരുന്നുവെന്ന് മുസ്തഫ പരാതിപ്പെട്ടു.
Photo: R.K Kasaragod
Also Read:
മദ്യപാനിയായ മകന്റെ അടിയേറ്റ് മാതാവ് മരിച്ചു