ട്രെയിനില്‍ നീലേശ്വരം സ്വദേശിനിയുടെ 8 പവന് സ്വര്‍ണ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു
Sep 11, 2013, 15:25 IST
പയ്യന്നൂര്‍: ട്രെയിനില്‍ വെച്ച് നീലേശ്വരം സ്വദേശിനിയുടെ എട്ടുപവന്‍ സ്വര്‍ണമാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ മംഗലാപുരം - കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് കവര്‍ച്ച നടന്നത്.
നീലേശ്വരം കദളിക്കുളം ശ്രീരാഗത്തില്‍ വിപിന്റെ ഭാര്യ സീമയുടെ കഴുത്തില്‍ നിന്നും എട്ടരപവന്‍ തൂക്കമുള്ള കരിമണി മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. സീമ ബഹളം വെച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി മോഷ്ടാവിനെ പിന്തുടര്ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. സീമയുടെ പരാതിയില്‍ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also read:
പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന് 7 വര്‍ഷം കഠിനതടവ്
Keywords: Payyannur, Kerala, Theft, Robbery, Railway station, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: