66 ലക്ഷത്തിന്റെ കുഴല്‍പണം: മുഹമ്മദലിയെ റിമാന്‍ഡ് ചെയ്തു
Sep 8, 2013, 15:30 IST
കാസര്‍കോട്: മുംബൈയില്‍ നിന്നും കാസര്‍കോട്ടേക്ക് സ്വകാര്യ ബസില്‍ വരവെ 66 ലക്ഷത്തിന്റെ കുഴല്‍ പണവുമായി അറസ്റ്റിലായ തളങ്കര സ്വദേശി മുഹമ്മദലി (63) യെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൈവശത്തു നിന്നും 500 രൂപയുടെ കള്ളനോട്ടും പോലീസ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ മുഹമ്മദലിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ കൂടി പോലീസ് ചെയ്തിരുന്നു. ഈ കേസിലാണ് കോടതി റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് 66 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി മുഹമ്മദലിയെ കാസര്‍കോട് സി.ഐയുടെ ചുമതലയുള്ള പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മുംബൈയില്‍ നിന്ന് അക്ബര്‍ ട്രാവല്‍സ്
ബസില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു മുഹമ്മദലി.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദലിയെ പിടികൂടിയത്. ബസ് തടഞ്ഞുനിര്‍ത്തി പരിശേധിച്ചപ്പോഴാണ് കാര്‍ട്ടൂണ്‍ പെട്ടിക്കകത്ത് പണം കണ്ടെത്തിയത്.
Also Read:
മോന്‍സ് ജോസഫ് എം.എല്‍.എയുടെ മകന്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു
Related News:
66 ലക്ഷത്തിന്റെ കുഴല്‍പണം: കള്ളനോട്ടിന് കേസെടുത്തു
66 ലക്ഷം രൂപയുടെ കുഴല്‍പണവുമായി തളങ്കര സ്വദേശി അറസ്റ്റില്‍
Keywords: Remand, Kasaragod, Mumbai, Bus, Fake Notes, Police, case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Mohammadali |