കല്ലുകെട്ട് മേസ്ത്രി മര്‍ദനമേറ്റ് ആശുപത്രിയില്‍
Aug 26, 2013, 12:10 IST
കാസര്‍കോട്: കല്ലുകെട്ട് മേസ്ത്രിയെ ഒരു സംഘത്തിന്റെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളത്തുങ്കാലിലെ നസീബി(22)നെയാണ് മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച വീടിനടുത്തുള്ള വളവിലെ ഒരു കടയിലിരിക്കുമ്പോള്‍ അവിടെയെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് നസീബ് പറഞ്ഞു.
Also Read:
കോടതിയില്‍ നിന്നും മടങ്ങുംവഴി ബിജുവും സരിതയും ഫോണില്‍ സംസാരിച്ചതായി ആരോപണം
Keywords: Attack, Hospital, Kasaragod, General-hospital, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.