വീടിനുനേരെ വെടിവെപ്പ്: രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം
Jul 27, 2013, 17:10 IST
കാസര്‍കോട്: തെക്കില്‍ ബേവിഞ്ചയിലെ കരാറുകാരന്‍ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ വെടിവെച്ചത് രണ്ടംഗ സംഘമാണെന്ന് തിരിച്ചറിഞ്ഞു. മഞ്ചേശ്വരത്തിനു സമീപത്തെ രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികള്‍ രണ്ടു പേരും സംഭവത്തിനുശേഷം മുങ്ങിയതായാണ് വിവരം. ഇവരില്‍ ഒരാള്‍ നിരവധി കേസുകളിലെ പ്രതിയാണ്.
ഒളിവില്‍ കഴിയുന്ന പ്രതികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇതാണ് കരാറുകാരന്റെ വീടിനു നേരെ വെടിവെയ്ക്കാന്‍ കാരണമായതെന്നും അന്വേഷണ സംഘം സൂചന നല്‍കുന്നു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനായിരുന്നു സംഘം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ വെടിവെപ്പിനു മുമ്പ് പണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലോ ആവശ്യപ്പെട്ട് ഫോണില്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കരാറുകാരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Related News:
Keywords: Contractors, case, Investigation, Police, Bike, Number plate, SP, Kasaragod, Bevinja, House, Fire, Shoot, Kerala, National, Accused used number plate hidden bike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.