city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­യ്യൂ­ബ് ഖാന്‍ സഅദി വാഹനാപകടത്തില്‍ മരിച്ചു

മടിക്കേരി: പ്രമുഖ പ്രഭാഷകനും സഅദിയ ശരീഅത്ത് കോളജ് പ്രൊഫസറുമായ അയ്യൂബ് ഖാന്‍ സഅദി കൊല്ലം വാഹനാപകടത്തില്‍ മരിച്ചു. സഅദിയയുടെ പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് പോകവെ സഅദി സഞ്ചരിച്ച റിറ്റ്‌­സ് കാര്‍ മടിക്കേരിയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.
അ­യ്യൂ­ബ് ഖാന്‍ സഅദി വാഹനാപകടത്തില്‍ മരിച്ചു

കൂ­ടെ­യു­ണ്ടാ­യി­രുന്ന­ ചെ­മ­നാ­ട് ബ­ദ്ര്‍ മ­സ്­ജി­ദ് ഇമാം നൗ­ഷാ­ദ് സു­ഹ്രി, സ­അ­ദി­യ്യ വി­ദ്യാര്‍­ത്ഥി­കളായ സ­യീ­ദ് സെര്‍ക്ക­ള, സ്വ­ലാ­ഹു­ദ്ദീന്‍ കു­മ്പ­ള എ­ന്നി­വര്‍­ക്ക് ഗു­രു­ത­ര­മാ­യി പ­രി­ക്കേറ്റു. ഇവരെ മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റും. 10 വര്‍­ഷ­മാ­യി സ­അ­ദി­യ്യ:യില്‍ അ­ധ്യാപ­നം ന­ട­ത്തി­വ­രി­ക­യാ­യി­രു­ന്നു. കൊല്ലം കോ­ങ്കാള്‍ പ­റ­വൂര്‍ സ്വ­ദേ­ശി­യാ­ണ്.

ഹ­സ്‌­നാര്‍ കു­ഞ്ഞി­യു­ടേ­യും പ­രേ­തയാ­യ മ­റി­യം ബീ­വി­യു­ടേയും മ­ക­നാണ്. ഭാ­ര്യ: സ­മീ­റ, മ­ക്കള്‍: ബു­ഷ്‌­റ, ഫാ­യി­സ. എ­സ് വൈ എ­സ് കൊല്ലം ജില്ലാ പ്ര­വര്‍­ത്ത­ക സ­മി­തി അം­ഗം, സ­അ­ദി­യ്യ: ജ­ലാ­ലി­യ്യ: സ­മിതി ക­ണ്‍വീ­നര്‍ എ­ന്നി നി­ല­ക­ളില്‍ പ്ര­വര്‍­ത്തി­ച്ച­ുവ­രി­ക­യാ­യി­രുന്നു. മൃ­ത­ദേ­ഹം മടിക്കേരി ഗവ. ആ­ശു­പ­ത്രി­യി­ൽ പോ­സ്റ്റ്‌­മോര്‍­ട്ട­ത്തി­ന് ശേ­ഷം ശ­നി­യാഴ്­ച പു­ലര്‍­ച്ച­യോ­ടെ ദേളി സ­അ­ദി­യ­യി­ലെ­ത്തി­ക്കും. പോ­തു­ദര്‍­ശ­ന­ത്തി­ന് ശേ­ഷം സ്വ­ദേ­ശമാ­യ കൊല്ല­ത്തേ­ക്ക് കൊണ്ടു­പോ­കും.
(Updated)

Also Read:
കണ്ണൂര്‍ വിമാനത്താവളത്തിന് ചിറക് മുളക്കുന്നു

Keywords: Kerala, Kasaragod, Ayyud Khan Sa-adi, Car accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia