ഉദുമയില്‍ ജ്വല്ലറി കുത്തിത്തുറന്ന് 2 കിലോ വെള്ളി കവര്ചചെയ്തു
Jul 23, 2013, 11:23 IST
ഉദുമ: ഉദുമ ടൗണിലെ ജ്വല്ലറി കുത്തിത്തുറന്ന് രണ്ട് കിലോ വെള്ളി ആഭരണങ്ങള്‍ കവര്‍ച ചെയ്തു. കളനാട് തൊട്ടിയിലെ ആതിര നിലയത്തില്‍ ഗണേഷന്റെ ഉടമസ്ഥതയിലുള്ള പുഷ്പ ജ്വല്ലറിയിലാണ് കവര്ചനടന്നത്. തിങ്കളാഴ്ച രാത്രി 8.30 മണിയോടെ ജ്വല്ലറി അടച്ച് പോയതായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ജ്വല്ലറി തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച നടന്ന വിവരമറിഞ്ഞത്. ജ്വല്ലറിയുടെ ഷട്ടര്‍ ഇളക്കിമാറ്റി അകത്തുകടന്ന മോഷ്ടാക്കള്‍ അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങള്‍ കവര്‍ച ചെയ്തത്.
90,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഗണേഷന് ബേക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also read:
ബ്രിട്ടന്റെ കിരീടാവകാശിയായി രാജകുമാരന് പിറന്നു
Keywords: Udma, Jewelry robbery, Case, Kerala, Kasaragod, Silver, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.