ഖാസി ടി.കെ.എം ബാവ മുസ്‌ലിയാരുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി
Jun 17, 2013, 15:14 IST
മലപ്പുറം: ഞായറാഴ്ച ഉച്ചയ്ക്ക് അന്തരിച്ച സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ ടി.കെ.എം. ബാവ മുസ്‌ലിയാരുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വെള്ളിമുക്ക് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യത്ത് നിസ്‌ക്കാരത്തിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി അബ്ദുല്‍ സലാം മൗലവി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ബാപ്പു മുസ്‌ലിയാര്‍ കോഴിക്കോട്, കോഴിക്കോട് ഖാസി സയ്യിദ് ജുമലുല്ലൈലി തങ്ങള്‍, ഖാസി ത്വാഖ അഹ്മദ് മുസ്‌ലിയാര്‍, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, യു.എം അബ്ദുര്‍ റഹ്മാന്‍ മുസിലിയാര്‍, കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. അബ്ദുല്‍ സലാം തുടങ്ങി സമസ്തയുടെയും വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെയും പ്രമുഖര്‍ സംബന്ധിച്ചു.
കാസര്‍കോട്ടു നിന്നും സി.ടി. അഹ്മദലി, മാലിക്ദീനാര്‍ ജുമാമസ്ജിദ് പ്രസിഡന്റ് കെ. മഹ്മൂദ് ഹാജി, സെക്രട്ടറി മുക്രി സുലൈമാന്‍, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, ഖത്വീബ് അബ്ദുല്‍ മജീദ് ബാഖഫി, ഖത്തര്‍ ഇബ്രാഹിം ഹാജി, എന്‍.എ അബൂബക്കര്‍, ബഷീര്‍ വോളിബോള്‍ തുടങ്ങിയ നേതാക്കളും നിരവധി വിശ്വാസികളും ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കെ.എം അബ്ബാസ് ഫൈസി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ കരീം കോളിയാട്, ഹസൈനാര്‍ ഹാജി തളങ്കര, ഉസ്മാന്‍ ഹാജി തെരുവത്ത്, മുക്രി ഇബ്രാഹിം ഹാജി, ഉമ്പു ഹാജി കല്ലങ്കടി, മുഹമ്മദ് കുഞ്ഞി കല്ലങ്കടി, ടി.കെ മുഹമ്മദ് കുഞ്ഞി, കെ.എം അബ്ദുര്‍ റഹ്മാന്‍, ടി.എ ഖാലിദ്, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട്, എന്‍. അബുബക്കര്‍, കെ.എസ് ഹബീബ് ഹാജി, റഷീദ് ബെളിഞ്ചം, ടി.പി അലി മൗലവി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി, ഹാഷിം കടവത്ത്, ബി.കെ ഖാദര്‍, ബി.കെ അബൂബക്കര്‍ ഹാജി എന്നീ പൗരപ്രുഖരടങ്ങുന്ന സംഘം വെളിമുക്കിലെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച 12 മണിയോടെയായിരുന്നു ഖാസി ടി.കെ.എം ബാവ മുസ്ലിയാരുടെ അന്ത്യം.
'നഷ്ടമായത് ഉത്തര കേരളത്തിന്റെ പണ്ഡിത ശോഭ'
Keywords: Kozhikode, T.KM Bava Musliyar, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.