ചട്ടഞ്ചാലിലെ കൊല: സുഹൃത്ത് അറസ്റ്റില്‍
May 3, 2013, 19:21 IST
Navas |
Krishnan |
പ്രതിയെ വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. 50,000 രൂപ കടം നല്‍കിയത് തിരിച്ചു നല്‍കാത്തിലുള്ള വിരോധം മൂലമാണ് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. പറഞ്ഞു. കൊല നടത്തിയ ശേഷം സ്ഥലം വിട്ട നവാസിനെ കോളിയടുക്കത്ത് വെച്ചാണ് പോലീസ് പിടികൂടിയത്.
Related News:
ചട്ടഞ്ചാലില്‍ യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ചട്ടഞ്ചാലിലെ കൊല കടംകൊടുത്ത 50,000 രൂപ തിരിച്ചുകൊടുക്കാത്തതിനാല്‍; പ്രതി പിടിയില്‍
Keywords: Murder, Arrest, Police, Youth, General-Hospital, Koliyadukkam, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.