ആലൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി യോഗം 22ന്
Mar 19, 2013, 16:35 IST
അബുദാബി: ആലൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി യു.എ.ഇ കമ്മിറ്റി രൂപീകരണ യോഗം മാര്‍ച്ച് 22ന് ഉച്ചയ്ക്ക് അബുദാബിയില്‍ ചേരും.
യോഗത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആലൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എ.ടി.ഇഖ്ബാല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 6656600 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Keywords: Aloor, Environment protection, Committee, Meeting, Abudhabi, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News