കാസര്‍കോട് ഒരാഴ്ച ബൈക്ക് ഓടിക്കുന്നതിന് നിയന്ത്രണം
Feb 6, 2013, 23:35 IST
കാസര്‍കോട്: രാത്രി എട്ടു മുതല്‍ രാവിലെ എട്ടു മണിവരെ കാസര്‍കോട്ട് ബൈക്കുകള്‍ ഓടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കാസകോട് ജില്ലാ പോലീസ് സുപ്രണ്ട് എ. സുരേന്ദ്രന് അറിയിച്ചു. നിയന്ത്രണം വ്യാഴാഴ്ച മുതല്‍ ഒരാഴ്ചവരെയാണ്.
സ്ത്രീകളും കുട്ടികളുമായി പോകുന്നവര്‍ക്ക് നിയന്ത്രണത്തിന് ഇളവുണ്ടായിരിക്കും. അല്ലാത്തവരുടെ ബൈക്കുകള്‍ മുഴുവന്‍ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കാസര്‍കോട് ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ കണക്കിലെടുത്താണ് ബൈക്ക് നിയന്ത്രണം ഏര്‍പ്പെടുത്തീട്ടുള്ളത്.
Also Read:
Keywords: Kasaragod, Bike, Police, A. Surendran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.