ചെമ്മനാട് നെച്ചിപ്പടുപ്പിലെ എന്‍. അബ്ദുര്‍ റഹ്മാന് നിര്യാതനായി
Aug 21, 2012, 22:32 IST
കാസര്‍കോട്: ചെമ്മനാട് നെച്ചിപ്പടുപ്പിലെ എന്‍. അബ്ദുര്‍ റഹ്മാന് (70) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: ആസ്യമ്മ. മക്കള്‍: സുഹറ, സകീന ബീഗം, ഹമീദ, മുഹമ്മദ് ശരീഫ്, എന്‍. മഹാബുന്നിസ, സുലൈഖ. മരുമക്കള്‍: അബൂബക്കര്‍ പാലോത്ത്, എ എസ്. മുഹമ്മദ്കുഞ്ഞി (കോളമിസ്റ്റ്), മുഹമ്മദ് കുഞ്ഞി (വിദ്യാനഗര്‍), അസ്മീന, അഷ്റഫ് ബോവിക്കാനം, അച്ചു കാസര്‍കോട് എന്ന അഷ്റഫ് (ഫോട്ടോ ഗ്രാഫര്‍).
സഹോദരങ്ങള്‍: പരേതരായ നെച്ചിപ്പടുപ്പ് മുഹമ്മദ്, അബ്ദുല്ല, പരേതനായ അബ്ദുല്ലയുടെ ഭാര്യ ബീഫാത്വിമ, പാലോത്ത് മുഹമ്മദിന്റെ ഭാര്യ സൈനബ, പാലോത്തെ മൊയ്തുവിന്റെ ഭാര്യ ആസ്യ, പരേതനായ വളപ്പോത്ത് ഖാദറിന്റെ ഭാര്യ ഖദീജ.
സിഡ്കോ ചെയര്മാന് സി.ടി. അഹമദലി, എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ, പ്രഫ. ഇബ്രാഹിം ബേവിഞ്ച, പി.എസ് ഹമീദ്, ചെമനാട് ഗ്രാമ പഞ്ചായത്തംഗം മന്‍സൂര്‍ കുരിക്കള്‍ തുടങ്ങിയര്‍ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി.
ചെമ്മനാട് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Chemnad, Obituary, Charamam, N. Abdul Rahman.