യുവാവ് കിണറ്റില്‍ വീണു; ഫയര്‍ഫോഴ്സെത്തി
Jul 16, 2012, 22:18 IST
പെര്‍ള: പെര്‍ള വാണിനഗറില്‍ യുവാവ് കിണറ്റില്‍ വീണു. വാണിനഗറിലെ സുബ്ബപാട്ടാലിയുടെ മകന് സജിത്ത് കുമാര്‍(24) ആണ് കിണറ്റില്‍ വീണത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ബദിയടുക്ക പോലീസ് സംഭവസ്ഥലത്തെത്തീട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Related news
യുവാവ് കാമുകിയുടെ വീടിന് സമീപം കിണറില്‍ മരിച്ച നിലയില്‍
Keywords: Kasaragod, Perla, Well, Fire force, Uppala, Police, Badiyaduka.
Related news
യുവാവ് കാമുകിയുടെ വീടിന് സമീപം കിണറില്‍ മരിച്ച നിലയില്‍
Keywords: Kasaragod, Perla, Well, Fire force, Uppala, Police, Badiyaduka.